കള്ളക്കടത്ത് ആരോപിച്ച് ഇറാന് പിടിച്ചെടുത്ത എണ്ണ കപ്പലില്‍ 16 ഇന്ത്യക്കാര്‍; മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ
കള്ളക്കടത്ത് ആരോപിച്ച് ഇറാന് പിടിച്ചെടുത്ത എണ്ണ ടാങ്കറിലെ പൗരന്മാരുടെ മോചനത്തിനായി ഇടപെടല്‍ നടത്തി ഇന്ത്യ. കഴിഞ്ഞ മാസം ഇറാന് പിടിച്ചെടുത്ത ദുബൈ ആസ്ഥാനമായുള്ള കമ്പനിയുടെ കപ്പലില്‍ 16 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍
